തിരൂർ: പ്രശസ്ത നാടക കലാകാരനും ചലച്ചിത്രനടൻ, നാടക സംഗീതകാരനുമായ വാക്കാട് പടിയം മേലേപ്പുറത്ത് ഭാസ്കര ദാസ് (തിരൂർ ദാസ് - 83) നിര്യാതനായി. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. ഭാര്യ: ദേവകി.
മക്കൾ: ജ്യോതി ലക്ഷ്മി, അംബിക (ജി.എച്ച്.എസ്.എസ് മാറഞ്ചേരി). മരുമക്കൾ: വിജേഷ്, പരേതനായ രവീന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.