രാമപുരം: കരിഞ്ചാപ്പാടി പരേതനായ കരുവള്ളി മുഹമ്മദിന്റെ ഭാര്യ അരിപ്ര കിണറ്റിങ്ങൽത്തൊടി ബീവി (89) നിര്യാതയായി. മക്കൾ: മുഹമ്മദാലി മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹൈസ്കൂൾ കടുങ്ങപുരം), ആയിഷക്കുട്ടി. മരുമക്കൾ: ഉമ്മർ മാസ്റ്റർ മേമന (പള്ളിപ്പുറം), ആമിന (പെരിങ്ങോട്ടുപുലം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കരിഞ്ചാപ്പാടി ജുമാമസ്ജിദിൽ.