ചുങ്കത്തറ: കുറ്റിമുണ്ട പെരുമ്പൂള്ളി ആയിശ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: ഷഹീൻ, സലീന. മരുമക്കൾ: ഉമ്മർ, സുബൈറത്ത്.