ചുങ്കത്തറ: പുലിമുണ്ട പൂവ്വപ്പള്ളി ചെറിയാച്ചൻ (94) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: കുഞ്ഞുമോൾ, മോനച്ചൻ. മരുമക്കൾ: ബാബു തോമസ്, ലിസി.