കൂട്ടിലങ്ങാടി: ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരൻ മുല്ലപ്പള്ളിയിലെ പൂഴേമൽ വാസു (86) നിര്യാതനായി. ഭാര്യ: സി.പി. പത്മിനി. മക്കൾ: അനിൽകുമാർ (റിട്ട. എസ്.ഐ), മനോജ് (സബ് എൻജിനീയർ, കെ.എസ്.ഇ.ബി മഞ്ചേരി), വിമോദ് (കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഓവർസിയർ). മരുമക്കൾ: പ്രേമചന്ദ്രിക, സിന്ധു, ഷീന (വിളയൂർ ജി.എച്ച്.എസ് അധ്യാപിക). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.