എടക്കര: മൂത്തേടം മരുതങ്ങാട് ഇരുമ്പുകുഴിയിൽ ഗോപാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: അനീഷ് കുമാർ, അരുൺകുമാർ, അഞ്ജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.