കൊട്ടപ്പുറം: ചാലിയിൽ പരേതനായ പറമ്പൻ കുമ്മിണിയുടെ ഭാര്യ വല്ല്യക്കി (72) നിര്യാതയായി. മക്കൾ: സരോജിനി, ശൈലജ, സതീഷ്, സജിനി. മരുമക്കൾ: അറുമുഖൻ, രാമൻ (ഇരുവരും ചേറൂർ). സുഭാഷ് (ഒഴുകൂർ), ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കുടുംബശ്മശാനത്തിൽ.