ഫറോക്ക്: കരുവൻതിരുത്തി തെക്കേടത്ത് ഗോകുൽദാസിന്റെ ഭാര്യ മന്നങ്ങോട്ട് രജിത (52) നിര്യാതയായി. മക്കൾ: നിജുൽദാസ്, ജിഷ്ണു. മരുമകൾ: ഹർഷ.