കക്കോടി: കമലക്കുന്നുമ്മൽ കുട്ടിമാളു (60) നിര്യാതയായി. ഭർത്താവ്: സോമൻ. മക്കൾ: ദിദീഷ്, ദിവ്യ. മരുമക്കൾ: സുധ, അനിൽകുമാർ.