ബേപ്പൂർ: മാറാട് വായനശാല റജുല മൻസിലിൽ അബ്ബാസ് മാത്തോട്ടം (60) നിര്യാതനായി. പിതാവ്: പരേതനായ വട്ടോളി കുഞ്ഞാതു. മാതാവ്: പരേതയായ ഇമ്പിച്ചിപ്പാത്തു. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അഷ്റഫ്, ഇഖ്ബാൽ, സൈതുകോയ, ബുർഷിദ്, ആയിഷബി, റംലത്ത്, റജുല, ബുഷ്റ, പരേതയായ സുഹറാബി.