പയ്യാനക്കൽ: വടക്കനൊടിപറമ്പ് നമ്പാല പ്രസന്നകുമാരി (71) നിര്യാതയായി. ഭർത്താവ്: പ്രേമരാജൻ. മക്കൾ: പ്രസീന, പ്രജീഷ്. മരുമക്കൾ: മനോജ്, രേഷ്മ. സഞ്ചയനം ഞായറാഴ്ച.