തിരുവണ്ണൂർ: പരേതനായ സൈനുദ്ദീൻ ഹാജിയുടെയും പങ്ങിണിക്കാടൻ ഫാത്തിമയുടെയും മകൻ ബഷീർ ഹസൻ (64) അരീക്കാട് ഉറവൻകുളം ക്ഷേത്രത്തിന് സമീപം പള്ളിമാലിൽ നിര്യാതനായി. ഭാര്യ: മച്ചിങ്ങൽ സുലൈഖ. മക്കൾ: സൈനുദ്ദീൻ ഷാമിദ്ഖാൻ (അബൂദബി), ഫാത്തിമ നിഷ്ബ, ഫാത്തിമ ഷാദിയ. മരുമക്കൾ: നജീബ് നഹ (ചെട്ടിപ്പടി), മുഹമ്മദ് ശരീഫ് (ഗ്രില്ലാക്സ്), നൂറിൻ റഹീം. സഹോദരങ്ങൾ: പള്ളിമാലിൽ സൈതാലി (പി.എസ്. അലി), നൂറുൽ അമീൻ, സക്കീർ ഹുസൈൻ, സിദ്ദീഖ് ഹസൻ, സ്വാലിഹ്, നഈം, ഇല്യാസ്, സൈനബ, സൽമ, ജമീല,ആബിദ, സഫിയ, ആരിഫ, റുഖിയ, കുഞ്ഞിപ്പാത്തുമ്മ, മുംതാസ്, സുമയ്യ, മുനീറ, ആസിയ, ഫൈസ, പരേതനായ മുനീർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.