നല്ലളം: ജയന്തി റോഡിൽ താമസിക്കുന്ന കെ.ടി. അബ്ദുൽ കലാമിന്റെ ഭാര്യ കുളങ്ങര തോപ്പിൽ സുഹറാബി (56) നിര്യാതയായി. മക്കൾ: അക്ബർ, ഹുസ്ന, ഹാഷിമ, ഫാമിത, പരേതനായ അബൂബക്കർ. മരുമക്കൾ: സാലിഹ്, ആഷിഖ്, ഷബീർ, തസ്ലീന.