വടകര: അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം മറിയാസിലെ അബ്ബാസ് (72) നിര്യാതനായി. ഭാര്യ: ബീഫാത്തു. മക്കൾ: ഷാഹിദ, സാജിദ്, മിർസാദ്, ജസീല. മരുമക്കൾ: റഹീം, അഷറഫ്, നസീറ, അൻസീറ. സഹോദരങ്ങൾ: ഉച്ചൂക്ക, റഹീം (അഞ്ചാംപീടിക മഹല്ല് ദുബൈ കമ്മിറ്റി പ്രസിഡന്റ്), റസാഖ്.