പെരുമണ്ണ: പാലത്തും കൂഴിയിൽ ബീവർളി ഹിൽസിൽ റിട്ട. വില്ലേജ് ഓഫിസർ എം.പി. മമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: ഷഹന (ഖത്തർ), രഹന (സ്റ്റാഫ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), ഫെമിന (ഖത്തർ), ഫസ്ന (യു.കെ). മരുമക്കൾ: റാസിഖ് എം. അസീസ്, സഹൽ, സിയാദ് (മൂന്നുപേരും ഖത്തർ), മുഹമ്മദ് അബ്ദുറഹ്മാൻ (യു.കെ). സഹോദരങ്ങൾ: ബഷീർ, പരേതയായ മറിയംബി.