പരവൂർ: പൂതക്കുളം പുന്നേക്കുളം തുണ്ടുവിളവീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (75) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, മനോഹരൻപിള്ള, ശ്രീകലകുമാരി. മരുമക്കൾ: സുരേഷ്കുമാർ, അജിതകുമാരി, ദിനേശ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.