ഓച്ചിറ: ചങ്ങൻകുളങ്ങര ഗൗരി നിലയത്തിൽ വെൽജി (63) നിര്യാതനായി. ഭാര്യ: പരേതയായ നിഷ. മക്കൾ: തേജസ്, ഗൗരി പാർവതി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.