പരവൂർ: കോട്ടപ്പുറം മോഹന വിലാസത്തിൽ ലീലാവതി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണപിള്ള. മക്കൾ: ബിന്ദു, മഞ്ചു, പരേതനായ മോഹനകുമാർ. മരുമക്കൾ: അനിൽകുമാർ, ദേവകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.