ഓച്ചിറ: ക്ലാപ്പന പാട്ടത്തിൽകടവ് കാവുംതറ തെക്കതിൽ നിസാം- ജുനയ്യത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്നാൻ (10) നിര്യാതനായി. ക്ലാപ്പന സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് അദ്നാൻ, മുഹമ്മദ് അയാൻ, ഹംദാൻ.