പത്തനാപുരം: കുഴവക്കാട് ഇസ്മായിൽ നിവാസിൽ പരേതനായ മുഹമ്മദ് ഇസ്മായിൽ ലബ്ബയുടെ ഭാര്യ സലിക്കത്ത് ബീവി ( 87) നിര്യാതയായി. മക്കൾ: മൊയിനുദീൻ, ഷെറീഫ്, ഷാജി, ഷംല. മരുമക്കൾ: നബീസത്ത് ബീവി, ഫാത്തിമ, അഫിന ബീഗം, എൻ. കബീർ. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് നടുക്കുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.