തൊളിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് ആനപ്പെട്ടി ആമ്പാടിയിൽ വിദ്യാധരൻ നായർ (96) നിര്യാതനായി. മക്കൾ: രാധിക, രേണുക, രമ (കോൺഗ്രസ് തൊളിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി), റെജിൽ കുമാർ. മരുമക്കൾ: മനോഹരൻ പിള്ള, കെ. കുമാർ, പരേതനായ പ്രേമൻ നായർ.