പോത്തൻകോട്: പ്ലാമൂട് കൂനയിൽക്കട അജിത ഭവനിൽ രാജമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: അജിതകുമാരി, അജിത്കുമാർ. മരുമക്കൾ: ഗോപകുമാർ, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.