വർക്കല: ഇടവ വെൺകുളം അടപ്പിനകത്ത് സി.ജി.എസ് ലാൻഡിൽ ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കള്: സുനിത, സുജ, സുജി. മരുമക്കൾ: സജീവ്, പരേതനായ പ്രഭ, വിഷ്ണു. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.