പൗടിക്കോണം: കേരളാദിത്യപുരം ഹരി നിവാസിൽ എസ്. ഹരികുമാർ (53) നിര്യാതനായി. പിതാവ്: പരേതനായ എം.എസ്. കുമാർ. മാതാവ്: എ.എ. രാധ. ഭാര്യ: പ്രീതകുമാരി. മക്കൾ: മാളവിക, പ്രിയങ്ക. മരണാനന്തര ചടങ്ങ് ഞായർ രാവിലെ 10ന്.