വർക്കല: പുന്നമൂട് വാച്ചർമുക്ക് മണി വിഹാറിൽ സദാശിവൻ പിള്ള (81 -റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: കെ. സരസ്വതി. മക്കൾ: സുരേഷ് ബാബു (ഗൾഫ്), സ്മിത (കെ.എസ്.ആർ.ടി.സി). മരുമക്കൾ: രമ്യ (സ്റ്റാഫ് നഴ്സ്, തിരുവനന്തപുരം മെഡിക്കൽ കോളജ്), സുരേഷ് കുമാർ (റെയിൽവേ). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.