തിരുവരമ്പ്: കൊക്കോട്ടുമൂല അശ്വതി കക്കാലി വീട്ടിൽ കുഞ്ഞുരാമൻ നായർ (99- റിട്ട. ജി.ഇ.ഒ) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: വീരകുമാർ, സന്തോഷ്കുമാർ, ഷീല. മരുമക്കൾ: ലത, ശോഭകൃഷ്ണൻ, പരേതനായ പ്രേംകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.