പോത്തൻകോട്: സ്വാമിയാർമഠം ഇലഞ്ഞിമുറ്റം കൈലാസത്തിൽ സരസ്വതി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ നായർ. മക്കൾ: വത്സലകുമാരി, അനിൽകുമാർ, സുനിത. മരുമക്കൾ: പരേതനായ രാജേന്ദ്രൻ നായർ, ശശിധരൻ നായർ, അജിതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.