വെഞ്ഞാറമൂട്: റിട്ട. അധ്യാപകനും കവിയുമായ വെഞ്ഞാറമൂട് ധാനികയില് രാജേന്ദ്രന്(90 -കാരേറ്റ് രാജേന്ദ്രന്) നിര്യാതനായി. ഭാര്യ: രാധാമണി (റിട്ട. അധ്യാപിക). മക്കള്‍: രാജേഷ്(സിംഗപ്പൂര്‍), മഞ്ചേഷ് (ചെമ്പൂര് സഹകരണ ബാങ്ക്), ധനേഷ്(സിംഗപ്പൂര്‍). മരുമക്കള്‍: ലക്ഷ്മി(സിംഗപ്പൂര്‍), സൗമ്യ, ദിനു(സിംഗപ്പൂര്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.