ആറ്റിങ്ങൽ: അവനവൻചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം ശിവദർശനത്തിൽ സുനിൽകുമാർ (55) നിര്യാതനായി. ഭാര്യ: ഷീന. മകൻ: ദേവദർശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.