ബേപ്പൂർ: ബി.സി റോഡ് കുനിയിൽ ക്ഷേത്രത്തിന് സമീപം പരേതനായ കുന്നുമ്മൽ ചെക്കുട്ടിയുടെ മകൻ കൃഷ്ണദാസ് (62) നിര്യാതനായി. ഭാര്യ: പൊറ്റങ്ങാടി നൈഷജ. മക്കൾ: അഭിഷേക് കൃഷ്ണ, അനേക് കൃഷ്ണ. സഹോദരങ്ങൾ: ഗിരീഷ് കുമാർ, ദേവദാസ്, പരേതരായ മധുരദാസ്, മോഹൻദാസ്, കനകദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോധീശ്വരം ശ്മശാനത്തിൽ.