പാലാഴി: നടുകണ്ടിയിൽ രഘൂത്തമൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രജിതഭായ്, രമ്യ. മരുമക്കൾ: രാജേഷ് (കോമൾ ഡയമണ്ട് കട്ടിങ്, എകർന്ന പറമ്പ്), അനീഷ് താമരശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.