കുറ്റ്യാടി: നടുപ്പൊയിൽ കാപ്പുമ്മൽ പാർവതിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ശാന്ത, ജയലക്ഷ്മി, രാജൻ, മുരളി, മോഹൻ. മരുമക്കൾ: ഭാസ്കരൻ (ആവോലം), ശ്രീധരൻ (നിട്ടൂർ), മിനി, സരസ്വതി. സഹോദരൻ: പരേതനായ ശങ്കരക്കുട്ടി നമ്പ്യാർ (കല്ലിക്കണ്ടി). സംസ്കാരം ഞായറാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.