ഒളവണ്ണ: മാത്തറ പരേതനായ ചെറുവാത്തൊടി ആലിക്കോയയുടെ മകൻ സി.ടി. റിയാസ് (48) നിര്യാതനായി. മാതാവ്: സി.വി. ആമിനബി. ഭാര്യ: സജിത. മക്കൾ: ഇസ്ബാൻ, തനുഷാൻ (ഇരുവരും ദുബൈ). സഹോദരങ്ങൾ: നിസാർ, സാജിത.