മീഞ്ചന്ത: അരീക്കാട് പുല്ലൂന്നിപറമ്പ് അബ്ദുൽ ലത്തീഫ് (57) നിര്യാതനായി. ഭാര്യ: ഷരീഫ. മകൾ: ആയിശ സെല്ല. സഹോദരങ്ങൾ: റഷീദ, സൗദാബി, ഷഹനാസ്, പരേതനായ അബ്ദുൽ കരീം.