കോഴിക്കോട്: ചക്കുംകടവ് അരീക്കാടൻ ഹൗസ് ആലിക്കോയ (69) നിര്യാതനായി. ഭാര്യ: കദീശബി. മക്കൾ: റാഹില, സാദിഖ്, ആമിനബീവി, മരുമക്കൾ: സിദ്ദീഖ്, റഷീദ്, ഉമ്മുകുൽസു.