കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ മീത്തൽവയൽ അമ്മതിന്റെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: അബ്ദുല്ല, മമ്മി (ശാഖ മുസ്ലിം ലീഗ് ട്രഷറർ), മൊയ്തീൻ. മരുമക്കൾ: പാത്തൂട്ടി (തലായി), സുബൈദ (കടമേരി), ഹസീന (നമ്പ്യത്താംകുണ്ട്).