കാപ്പാട്: ചേമഞ്ചേരി പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റും കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ വെങ്ങളം നിസാറിന്റെ മാതാവ് മേലേ താനികുനി ബിയ്യാത്തു (69) നിര്യാതയായി. മറ്റുമക്കൾ: അഫ്സത്ത്, റഷീദ്, ഉബൈദ്, റിയാസ്, സമീറ. മരുമക്കൾ: കുഞ്ഞമ്മദ് ഊരള്ളൂർ, റാസിഖ് കുവൈത്ത്, സൗദ, ഖദീജ, ജാസ്മിൻ, നൗഷിദ. സഹോദരങ്ങൾ: അബ്ദുല്ല കോയ, മമ്മദ് കോയ, ഹമീദ്, ആമിന, ഇപ്പാത്തു.