പെരുമണ്ണ: അമ്പിലോളി കാരാളി പറമ്പിൽ അഹമ്മദ് (89) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആമിന, മൊയ്തീൻകുട്ടി, സുബൈദ, അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്. മരുമക്കൾ: ചേക്കു പയ്യടിമേത്തൽ, സുബൈദ പറക്കോട്ട്, കുഞ്ഞുട്ടി നരിക്കുനി, ഹസീന കായലം, കദീജ മണ്ണൂർ, അബ്ദുറഹിമാൻ നരിക്കുനി.