നന്മണ്ട: കൊളത്തൂർ പാണ്ടിക്കോത്ത് മീത്തൽ ഉമ്മാച്ച ഉമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മുഹമ്മദ്, ആയിഷക്കുട്ടി, നഫീസ, ജമീല. മരുമക്കൾ: അബ്ദുറഹ്മാൻ ഉള്ളിയേരി, മൂസ നാറാത്ത്, മുഹമ്മദലി കക്കഞ്ചേരി, ജമീല കക്കഞ്ചേരി.