കീഴരിയൂർ: നടുവത്തൂർ യു.പി സ്കൂളിന് സമീപം ഗവ. കോൺട്രാക്ടർ പഴയന രാജു (84) നിര്യാതനായി. നടുവത്തൂർ ശിവക്ഷേത്രത്തിലെ ആദ്യ ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: അജിത, അനില, ഡോ. അജയ് കുമാർ (ഹൈ ജിയ ഡെന്റൽ ക്ലിനിക് കൊയിലാണ്ടി). മരുമക്കൾ: വത്സൻ കീഴൂർ, അഡ്വ. ശങ്കരൻ മണമൽ, ബിന്ദു. സഹോദരങ്ങൾ: ഇ.എം. പവിത്രൻ, ഇ.എം. സുരേന്ദ്രൻ (ഇരുവരും വിക്ടറി ഗ്രൂപ് മാനേജിങ് ഡയറക്ടർമാർ), ഇ.എം. വത്സൻ (ജയശ്രീ ഓയിൽ മിൽ), പരേതരായ ഇ.എം. കരുണൻ, ഇ.എം. രാമചന്ദ്രൻ, ഇ.എം. ശൈലജ.