മുക്കം: ഗോതമ്പറോഡ് ചേലോട്ടുപ്പറമ്പ് ഇട്ട്യാകൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞി. മക്കൾ: ലീല, ബിന്ദു, സുധീർ, സുനിത. മരുമക്കൾ: അശോകൻ, മോഹൻദാസ്, ഷീന (സി.ഡി.എസ് ചെയർപേഴ്സൻ കൊടിയത്തൂർ പഞ്ചാ യത്ത്), പരേതനായ അപ്പു.