വള്ളിയാട്: കുറ്റിപ്പുറത്ത് കണ്ടി കമല (63) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ഷീജ, അനീഷ്, ഹരീഷ്. മരുമക്കൾ: ബാബു വരിക്കോട്ട്, സൗമ്യ (പാതിരപ്പറ്റ), അബിഷ (വില്യാപ്പള്ളി ). സഹോദരങ്ങൾ: ജാനു, സുകുമാരൻ, ദേവി, ശാന്ത പരേതനായ ശിവദാസൻ.