കൊടുവള്ളി: മാനിപുരം കൂളിപാറക്കൽ കല്യാണിയമ്മ (96) നിര്യാതയായി. മാനിപുരം എ.യു.പി സ്കൂൾ മുൻകാല പാചകക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ ചാപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.