കണ്ണൂര്‍ സിറ്റി: നീര്ച്ചാല് പള്ളിക്ക് സമീപം ഐക്കോടിച്ചി പുതിയപുരയില്‍ പൂക്കോയ (72) നിര്യാതനായി. ഭാര്യ: എ.പി. സൈബുന്നിസ. മക്കള്‍: എ.പി. യാസര്‍ നീര്ച്ചാല് (കണ്ണൂര്‍ മേഖല യൂത്ത് ലീഗ് സെക്രട്ടറി), മുഹമ്മദ് നിയാസ്. മരുമക്കള്‍: അസ്മിന, ഫാത്തിമ. സഹോദരി: കുഞ്ഞിബി