കുഞ്ഞിമംഗലം: കൊവ്വപ്പുറത്ത് താമസിക്കുന്ന വടക്കെ പാറമ്മൽ നഫീസ (81) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യിൽ അബ്ദുൽ റഹിമാൻ ഹാജി. മക്കൾ: വി.പി. മുസ്തഫ (ഹൈടെക് ലാബ്, പയ്യന്നൂർ), വി.പി. മീജീദ് (അധ്യാപകൻ പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ്.എസ്). മരുമക്കൾ: എ. താഹിറ (തലായി), എസ്. ആമിനാബി (മാടായി).