എടക്കാട്: മുഴപ്പിലങ്ങാട് മഠത്തിന് സമീപം ഷെഫീനാസിൽ ടി.കെ. ഉമ്മാച്ചു (72) നിര്യാതനായി. എടക്കാട് ഇല്ലത്ത് (തൈലക്കണ്ടി) കുടുംബാംഗമാണ്. പരേതരായ ജവാൻ പൊൻമാണിച്ചി അബൂബക്കർ, ഇല്ലത്ത് സൈനബ എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ ആയാറകത്ത് മുഹമ്മദ്കുഞ്ഞി. മക്കൾ: ആസിഫ് (ചെന്നൈ), ഹാഫിസ്, ഫൈസൽ (ഇരുവരും ദുബൈ), ഷെഫീന. മരുമക്കൾ: ലത്തീഫ് മേലേക്കണ്ടി (ദുബൈ), സുനൈഷ (വളപട്ടണം), നസീറ (തലശ്ശേരി), അനീസ (ഒഴയിൽ ഭാഗം). സഹോദരങ്ങൾ: ലത്തീഫ് (ജവാൻസ് ടർഫ്, എടക്കാട്), റാബിയ, സുഹറ, നസീമ, ഹാജറ.