മുഴപ്പിലങ്ങാട്: കെട്ടിനകം മഫാസിൽ കൈപ്പളത്ത് പാറാൽ റസിയ (62) നിര്യാതയായി. പൊതുപ്രവർത്തകനായ ഈച്ചനങ്കണ്ടി ഇ.കെ. ഹനീഫ ഹാജിയുടെ ഭാര്യയാണ്. മക്കൾ: അസ് ലം (മസ്കത്ത്), ഷഹല ഷെറിൻ. മരുമക്കൾ: അസ്ഹറുദ്ദീൻ, മസ്റൂറ. സഹോദരങ്ങൾ: റഹീം, റഫീഖ്, റുഖിയ, റഹ്ന.