എടയന്നൂർ: തെരൂരിലെ ഏകരത്തെ പുരയിൽ പരേതനായ കലന്തൻ ഹാജിയുടെ ഭാര്യ സി.എം. അലീമ (80) നിര്യാതയായി. മക്കൾ: നഫീസ, റുഖിയ, ഖദീജ, ആയിഷ, സഫിയ, റാഷിദ്, യൂനുസ് (ദുബൈ). മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, ഖാലിദ്, അസൈനാർ, ഹനീഫ, തസീല, ഷംസീറ. സഹോദരങ്ങൾ: മൂസക്കുട്ടി, മറിയം, സാറു, സുഹറ, പരേതരായ മായൻ, ഉമ്മർ, മുഹമ്മദ്, ഖദീജ, ആയിഷ.