പാനൂർ: കല്ലിക്കണ്ടി മൊയിലോത്ത് റേഷൻപീടികക്ക് സമീപം തച്ചോളിക്കണ്ടി കക്കൂഴിയിൽ സജീവൻ (52) നിര്യാതനായി. പരേതനായ കണ്ണന്റെയും, ദേവിയുടെയും മകനാണ്. ഭാര്യ: അജിത (ചെറ്റക്കണ്ടി). മക്കൾ: ആകാശ്, ആരുഷ്. സഹോദരങ്ങൾ: ചന്ദ്രി (ചിറ്റിക്കര), ശോഭ. (മെരുവമ്പായി), പുഷ്പ (മൊകേരി), റീന (കല്ലിക്കണ്ടി), രജിത (പറശിനിക്കടവ്).