പയ്യന്നൂർ: കവ്വായി മദ്റസക്കു സമീപം താമസിക്കുന്ന കളത്തിൽ ഖയറുന്നീസ(52) നിര്യാതയായി. ഭർത്താവ്: നാസർ (തളിപ്പറമ്പ്). മക്കൾ: സ്വാദിഖ്, അഫ്സൽ, ഫാത്തിമ. മരുമകൾ: ആയിഷ. സഹോദരൻ: പരേതനായ മൂസ.